Tag "Sachin Tendulkar"

‘എത്ര റണ്‍സ് സ്‌കോര്‍ ചെയ്താലും മതിയായെന്ന് തോന്നരുത്’; കോഹ്ലിയ്ക്ക് സച്ചിന്റെ ഉപദേശം

August 8, 2018

  ഇംഗ്ലണ്ടിനെതിരെ രണ്ടാം ടെസ്റ്റിനൊരുങ്ങുന്ന ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിയ്ക്ക് ഉപദേശവുമായി ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. കോഹ്ലി ഇപ്പോള്‍ ലഭിക്കുന്ന പ്രശസ്തിയിലും നേട്ടങ്ങളിലും അഭിരമിക്കരുതെന്നും ഇക്കാര്യത്തില്‍ സംതൃപ്തനാകരുതെന്നുമാണ് സച്ചിന്റെ ഉപദേശം.ഇഎസ്പിഎന്‍ ക്രിക്ക് ഇന്‍ഫോക്ക്

ബ്ലാസ്‌റ്റേഴ്‌സ് ആരാധകരുടെ ടിക്കറ്റ് തടഞ്ഞുവെയ്ക്കാന്‍ ബംഗളൂരു ആരാധകരുടെ ശ്രമം; ടിക്കറ്റ് നല്‍കിയില്ലെങ്കില്‍ സ്റ്റേഡിയം പിടിച്ചെടുക്കുമെന്ന് മഞ്ഞപ്പട

November 12, 2017

ഐഎസ്എല്‍ നാലാം സീസണ്‍ കൊടിയേറും മുമ്പേ ആരാധകപ്പോര് തുടങ്ങി. കേരള ബ്ലാസ്‌റ്റേഴ്‌സും പുതുമുഖങ്ങളായ ബംഗളൂരു എഫ്.സിയും തമ്മിലാണ് പോര്. ബ്ലാസ്റ്റേഴ്‌സും ബംഗളൂരു എഫ്.സിയും നേരിട്ട് ഏറ്റുമുട്ടുന്ന മത്സരങ്ങള്‍ക്കുള്ള ടിക്കറ്റുകള്‍ ‘വെസ്റ്റ് ബ്ലോക്ക് ബ്ലൂസ്’ മനപ്പൂര്‍വ്വം

സച്ചിനും ഗാംഗുലിയും ലക്ഷ്മണും ഉപദേശക സമിതിയിൽ

June 1, 2015

ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിന്‍റെ ഉപദേശകസമിതിയില്‍ മൂന്ന് ഇതിഹാസതാരങ്ങളെ ഉള്‍പ്പെടുത്തി. സച്ചിന്‍ തെന്‍ഡുല്‍ക്കര്‍, സൗരവ് ഗാംഗുലി, വി. വി. എസ്. ലക്ഷ്മണ്‍ എന്നിവരെയാണ് ഉപദേശകസമിതിയില്‍ ഉള്‍പ്പെടുത്തിയത്. ഇന്ത്യന്‍ ക്രിക്കറ്റിന്‍റെ ഭാവിയും വികസനകാര്യങ്ങളുമാണ് ഇവര്‍ നോക്കുകയെന്ന് ബി.സി.സി.ഐ