Tag "sathya sarani"

സത്യസരണിയിലും ഗ്രീന്‍വാലിയിലും പൊലീസ് പരിശോധന

July 7, 2018

മഹാരാജാസ് കോളേജ് വധവുമായി ബന്ധപ്പെട്ട് മലപ്പുറത്തെ പോപ്പുലര്‍ ഫ്രണ്ടിന്റെ ശക്തി കേന്ദ്രങ്ങളില്‍ പൊലീസ് പരിശോധന. മഞ്ചേരിയിലെ സത്യസരണിയിലും ഗ്രീന്‍വാലിയിലും ഒരേ സമയമാണ് പൊലീസ് സംഘം പരിശോധന നടത്തുന്നത്. കാടാമ്പുഴ മലബാര്‍ ഹൗസിലും റെയ്ഡ് നടക്കുന്നുണ്ട്.