Tag "Sunandha pushkar"

തരൂരിന് ആശ്വാസം :ജാമ്യം കിട്ടി

July 7, 2018

സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ടുള്ള കേസില്‍ ഭര്‍ത്താവും കോണ്‍ഗ്രസ് എംപിയുമായ ശശി തരൂരിന്  ഡല്‍ഹി പട്യാല ഹൗസ് കോടതി ജാമ്യം അനുവദിച്ചു. തരൂര്‍ ഇന്ന് നേരിട്ട് കോടതിയില്‍ ഹാജരായിരുന്നു. കഴിഞ്ഞ ദിവസം പ്രത്യേക കോടതി ശശി

സുനന്ദാ പുഷ്‌ക്കറിന്റെ മരണം പൊളോണിയം മൂലമല്ലെന്ന് എഫ്ബിഐ പരിശോധനാ ഫലം

November 12, 2015 25

മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് എം.പിയുമായ ശശി തരൂരിന്റെ ഭാര്യ സുനന്ദാ പുഷ്‌കറിന്റെ മരണത്തിനു പൊളോണിയമോ മറ്റേതെങ്കിലും ആണവ പദാര്‍ത്ഥങ്ങളോ കാരണമല്ലെന്ന് പരിശോധന റിപ്പോര്‍ട്ട്. യു.എസ് അന്വേഷണ ഏജന്‍സിയായ ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (എഫ്.ബി.ഐ)