Tag "TRIPURA ELECTION"

ഇടതു പാര്‍ട്ടികളെ ദൂരത്തെറിയാന്‍ സമയമായി: നരേന്ദ്രമോദി

February 9, 2018

ത്രിപുര: ഇടതുപാര്‍ട്ടികളെ സംസ്ഥാനത്തു നിന്ന് ദൂരെയെറിയാന്‍ സമയമായെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തൊഴിലില്ലായ്മയെത്തുടര്‍ന്ന് യുവാക്കള്‍ ജീവനൊടുക്കുന്നു. യുവാക്കള്‍ക്ക് ജോലി കിട്ടുന്നില്ല. 25 വര്‍ഷത്തെ ദുര്‍ഭരണത്തില്‍ ഈ സംസ്ഥാനത്തെ ജനങ്ങള്‍ക്ക് ഒന്നും കിട്ടിയില്ല. ജനങ്ങള്‍ കൂടുതല്‍