Tag "UPA"

ചിദംബരത്തിന്റെ വീട്ടില്‍നിന്ന് സിബിഐയുടെ രഹസ്യരേഖ കണ്ടെത്തിയതായി റിപ്പോര്‍ട്ട്

February 8, 2018

2013ൽ സി.ബി.ഐ മുദ്ര വച്ച കവറിൽ സുപ്രീം കോടതിയിൽ സമർപ്പിച്ചിരുന്നതെന്നു കരുതുന്ന  എയര്‍സെല്‍ മാക്‌സിസ് കേസിലെ സിബിഐയുടെ രഹസ്യരേഖകള്‍ മുൻ കേന്ദ്ര ധനമന്ത്രി പി.ചിദംബരത്തിന്റെ വീട്ടിൽ നിന്ന് പിടിച്ചെടുത്തു. അതേസമയം ഇതിൽ സി.ബി.ഐ ഡയറക്ടറുടെ ഒപ്പില്ല.