Tag "usa"

വിമാനയാത്രാ വിവാദം: അമേരിക്കന്‍ ആരോഗ്യ സെക്രട്ടറി ടോംപ്രൈസ് രാജിവച്ചു

September 30, 2017

ഒൗദ്യോഗിക ആവശ്യത്തിന് സ്വകാര്യ വിമാനം വാടകയ്ക്ക് എടുത്തതിനെ തുടര്‍ന്ന് വിവാദങ്ങളില്‍ അകപ്പെട്ട യുഎസ് ആരോഗ്യ മാനവവിഭവ വകുപ്പ് സെക്രട്ടറി ടോം പ്രൈസ് രാജിവെച്ചു. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് രാജി. ടോം പ്രൈസിനെതിരായ

ഇര്‍മ ചുഴലിക്കാറ്റ്: സുരക്ഷിത വഴികള്‍ കാണിച്ച് ഗൂഗിള്‍ മാപ്പ്

September 11, 2017

നാശം വിതച്ച് ഇര്‍മ ചുഴലിക്കാറ്റ് താണ്ഡവമാടുമ്പോള്‍ എല്ലാം നഷ്ടപ്പെട്ട ജനങ്ങള്‍ക്ക് രക്ഷക്കെത്തിയത് ഗൂഗിള്‍ മാപ്പ്. ഫ്‌ലോറിഡയിലെ പ്രാദേശിക ഭരണകൂടങ്ങളും ഗൂഗിള്‍ മാപ്‌സും ചേര്‍ന്ന് നാശം വിതച്ച വഴികളെല്ലാം അടച്ചിട്ടതായി അറിയിക്കുകയായിരുന്നു. ഇതോടൊപ്പം സുരക്ഷിത വഴികള്‍

ഉത്തര കൊറിയ യുദ്ധം ഇരന്നു വാങ്ങുകയാണെന്ന് അമേരിക്ക

September 5, 2017

ലോക രാഷ്ട്രങ്ങളെ വെല്ലുവിളിക്കുന്ന ഉത്തര കൊറിയയ്‌ക്കെതിരെ കടുത്ത നടപടിയാവശ്യപ്പെട്ട് യുഎന്‍ രക്ഷാസമിതി യോഗത്തില്‍ അമേരിക്ക. ഉത്തരകൊറിയയ്ക്ക് മേല്‍ കൂടുതല്‍ ഉപരോധം ഏര്‍പ്പെടുത്തുന്നതിനെ കുറിച്ചുള്ള ആലോചനകളാണ് യുഎസിന്റെ നേതൃത്വത്തില്‍ ഇപ്പോള്‍ നടക്കുന്നത്. ഉത്തരകൊറിയ യുദ്ധം ഇരന്നു വാങ്ങിക്കുകയാണെന്നായിരുന്നു ഐക്യരാഷ്ട്രസഭയിലെ യുഎസ്

വൈറ്റ് ഹൗസിനെ വ്യാപാരസ്ഥാപനമാക്കി മാറ്റരുതെന്ന് ട്രംപിനോട് ഒബാമ

January 9, 2017

കരുത്തരായ മറ്റ് രാജ്യങ്ങളും നിരവധി ധനകാര്യ വിപണികളും ലോകജനത ഒട്ടാകെയും അമേരിക്കന്‍ പ്രസിഡന്റിന്റെ വാക്കുകളെ സസൂക്ഷ്മം നിരീക്ഷിക്കുന്നുണ്ടെന്നും സത്യപ്രതിജ്ഞയ്ക്കു ശേഷം ലോകത്തെ തന്നെ ഏറ്റവും വലിയ സ്ഥാപനത്തിനാണ് ട്രംപ് നേതൃത്വം നല്‍കേണ്ടതെന്നും വൈറ്റ് ഹൗസിനെ വ്യാപാരസ്ഥാപനമാക്കി മാറ്റരുതെന്ന്