Tag "V M SUDHEERAN"

പ്രസിഡന്റ് സ്ഥാനം രാജിവെച്ചത് ഗ്രൂപ്പ് മാനേജര്‍മാരുടെ പീഡനം മൂലമെന്ന് വിഎം സുധീരന്‍

June 12, 2018

കെ.പി.സി.സിഅധ്യക്ഷ സ്ഥാനം രാജിവെക്കേണ്ടി വന്നത് ഗ്രൂപ്പ് മാനേജര്‍ന്മാരുടെ പീഡനം മൂലമെന്ന് വി.എം സുധീരന്‍. മാനേജര്‍ന്മാരുടെ പീഡനം മൂലം മുന്നോട്ട് പോകാന്‍ സാധിക്കാതെ വന്നെന്നും ഗ്രൂപ്പിന്റെ അതിപ്രസരമാണ് നിയമസഭാ തിരഞ്ഞെടുപ്പിലെ തോല്‍വിക്ക് കാരണമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. പാര്‍ട്ടിയിലെ

കെപിസിസിയുടെ പുതിയ ഭാരവാഹികളെ സമവായത്തിലൂടെ കണ്ടെത്താന്‍ ധാരണ

September 13, 2017

കെപിസിസിയുടെ പുതിയ ഭാരവാഹികളെ സമവായത്തിലൂടെ കണ്ടെത്തുന്നത് സംബന്ധിച്ച് ഇന്ന് ചേര്‍ന്ന കെപിസിസി രാഷ്ട്രീയകാര്യസമിതിയിലാണ് ധാരണയായത്. അടുത്ത മാസം അഞ്ചിന് മുന്‍പ് കെപിസിസി പുന:സംഘടന പൂര്‍ത്തിയാക്കണമെന്നാണ് രാഷ്ട്രീയകാര്യ സമിതിയില്‍ തീരുമാനിച്ചിരിക്കുന്നത്.  ഇതിനിടെ പ്രതിപക്ഷ നേതാവിനെതിരായി കെ.മുരളീധരന്‍ നടത്തിയ പ്രസ്താവന

ബജറ്റ് ചോര്‍ന്നതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ധനമന്ത്രി തോമസ് ഐസക് സ്ഥാനമൊഴിയണമെന്ന് കെപിസിസി അധ്യക്ഷന്‍ വി.എം.സുധീരന്‍.

March 3, 2017

ബജറ്റ് ചോര്‍ന്നതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ധനമന്ത്രി തോമസ് ഐസക് സ്ഥാനമൊഴിയണമെന്ന് കെപിസിസി അധ്യക്ഷന്‍ വി.എം.സുധീരന്‍. വിഷയത്തെക്കുറിച്ച് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ധനമന്ത്രി നിയമസഭയില്‍ ബജറ്റ് അവതരിപ്പിക്കുമ്പോള്‍ തന്നെ സുപ്രധാന നിര്‍ദ്ദേശങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നത് ഗൗരവതരമാണ്.

ജിഷ്ണുവിന്റെ വീട് സന്ദര്‍ശിക്കാത്ത ഒരേ ഒരാള്‍ പിണറായിയെന്ന് സുധീരന്‍

February 27, 2017

പാമ്പാടി നെഹ്‌റു കോളജ് വിദ്യാര്‍ഥിയായിരുന്ന ജിഷ്ണു പ്രണോയിയുടെ വീട് സന്ദര്‍ശിക്കാത്ത ഒരേ ഒരാള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മാത്രമാണെന്ന് കെപിസിസി അധ്യക്ഷന്‍ വി.എം.സുധീരന്‍. ജിഷ്ണുവിന്റെ വസതിയില്‍ മൂന്നാം തവണയും സന്ദര്‍ശനം നടത്തിയ ശേഷമാണ് അദ്ദേഹം

ദലിത്, ആദിവാസി ചൂഷണമാണ് മാവോയിസ്റ്റ് ഭീഷണിയുണ്ടാവാന്‍ കാരണമെന്ന് വി.എം സുധീരന്‍

December 7, 2016

ദലിത്, ആദിവാസി സമൂഹം നേരിടുന്ന കടുത്ത ചൂഷണമാണ് ഇവരിലേക്ക് തീവ്രവാദ, മാവോയിസ്റ്റ് പ്രസ്ഥാനങ്ങള്‍ക്ക് കയറി ചെല്ലാന്‍ അവസരം ഒരുക്കുന്നതെന്ന് കെ.പി.സി.സി അധ്യക്ഷന്‍ വി.എം.സുധീരന്‍ പറഞ്ഞു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ക്ഷേമപദ്ധതികള്‍ ഇവരിലേക്ക് എത്തുന്നില്ല. ദലിത് ആദിവാസി