Tag "VARATTAR"

ചെങ്ങന്നൂര്‍: മൃതനദികളുടെ നഗരം / CHENGANNUR – Land of Dead Rivers.

July 5, 2018

ഇങ്ങനെ ഒരു അനുപമ പെരുമ, ഈ ലോകത്ത് മറ്റൊരു നഗരത്തിനും അവകാശപ്പെടാന്‍ ഉണ്ടാവില്ല. കഴിഞ്ഞ മൂന്ന് ദശകങ്ങളില്‍,നമ്മള്‍, നമ്മളാല്‍ കഴിയും വിധം പരിശ്രമിച്ച് ഉണ്ടായതാണ്, അല്ല, ഉണ്ടാക്കിയതാണ് ഈ “സല്‍പ്പേര്”. എത്ര കൃത്യമായി നാം

വരട്ടാറിന്‍റെ തീരത്ത് നൊമ്പരത്തിന്‍റെ ഒരു ‘മൈല്‍’ക്കുറ്റി.

June 18, 2017

വരട്ടാറിന്‍റെ തീരത്തെ പഴയ ഒരു ‘മൈല്‍’ക്കുറ്റി നമുക്ക് സമ്മാനിക്കുന്നത് ചില ഓര്‍മകള്‍ ആണ്.എനിക്കത് നൊമ്പരമാണെങ്കില്‍ .നിങ്ങള്‍ക്കത് ഒരു പക്ഷെ മറിച്ചായേക്കാം. ശ്രദ്ധിച്ചുനോക്കിയാല്‍ ഇതില്‍ വരട്ടാര്‍ എന്നു കാണാം., അതിനു താഴെ, ഇടനാട്‌ 10 എന്ന്

വരട്ടാറിന്റെ നിറം മാറ്റം : ഞെട്ടിക്കുന്ന പരിശോധനാ ഫലം പുറത്തു വിടുന്നു.

June 14, 2017

വരട്ടാരിന്റെ നിറം മാറ്റത്തിനും ,ദുര്‍ഗന്ധത്തിനും പിന്നില്‍ ഇ-കോളി ബാക്ടീരിയ :- വരട്ടാര്‍ തീരവാസികള്‍ രോഗഭീഷണിയില്‍  ചെങ്ങന്നൂര്‍ ,ഇരമല്ലിക്കര ശ്രീ അയ്യപ്പാ ദേവസ്വം ബോര്‍ഡ്‌ കോളേജ് മൈക്രോ ബയോളജി ലാബ് റിപ്പോർട്ട് പുറത്ത് : അനക്കമില്ലാതെ

വരട്ടാറിന്‍പ്രഭവത്തിങ്കല്‍ രണ്ട് ദേവതാപസര്‍

December 11, 2016

അവിടെ അവര്‍ മൂന്നുപേരുണ്ട്, സത്യത്തില്‍. (മഹാ)രാജലീലാസനത്തില്‍ മരുവും ധര്‍മശാസ്താവാണ്‌ ഒരാള്‍. അതിസുന്ദരന്‍. കണ്ണ് പറിച്ചു പോരാന്‍ തോന്നാത്ത അത്രയും ഭംഗി. രണ്ടാമന്‍ ബുദ്ധന്‍ ആണെന്ന് പറയുന്നു. ഇവര്‍ രണ്ടുപേര്‍ എത്രയോ കാലങ്ങളായി യോഗലീനരാണ്. അവര്‍ക്ക്