Tag "Vijay Mallya"

മല്യയ്ക്ക് പാര്‍ക്കാന്‍ ഇന്ത്യയില്‍ വിഐപി ജയില്‍ തയാര്‍; ലണ്ടന്‍ കോടതിയില്‍ സിബിഐ ജയിലിലെ സൗകര്യങ്ങളുടെ വീഡിയോ സമര്‍പ്പിച്ചു

August 25, 2018

വിജയ് മല്യക്കായി ആര്‍തര്‍ റോഡ് ജയിലില്‍ മികച്ച സൗകര്യങ്ങള്‍ ഒരുക്കിയെന്ന് സിബിഐ ലണ്ടന്‍ കോടതിയെ അറിയിച്ചു. മല്യയെ ഇന്ത്യക്കു വിട്ടുനല്‍കിയാല്‍ ഇന്ത്യന്‍ ജയിലുകളില്‍ എന്തൊക്കെ സൗകര്യങ്ങളാണ് ഉള്ളതെന്ന ബ്രിട്ടനിലെ കോടതിയുടെ ചോദ്യത്തിനുള്ള മറുപടിയായാണ് സിബിഐ

ഇന്ത്യയുടെ അപ്പീല്‍ തള്ളി; വിജയ് മല്യയ്ക്ക് ലണ്ടന്‍ കോടതി ജാമ്യം അനുവദിച്ചു

July 31, 2018

ഒന്‍പതിനായിരം കോടി രൂപയുടെ വായ്പയെടുത്ത് രാജ്യം വിട്ട വിവാദ വ്യവസായി വിജയ് മല്യയ്ക്ക് ലണ്ടന്‍ കോടതി ജാമ്യം അനുവദിച്ചു. മല്യക്കെതിരായി ഇന്ത്യ നല്‍കിയ അപ്പീല്‍ തള്ളികൊണ്ടാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. ലണ്ടനിലെ വെസ്റ്റ് മിനിസ്റ്റര്‍ മജിസ്‌ട്രേറ്റ്

മല്യക്കായി ഇന്ത്യയില്‍ വിഐപി ജയില്‍ മുറി; പൂര്‍ത്തിയായിരിക്കുന്നത് യൂറോപ്യന്‍ നിലവാരത്തില്‍

April 29, 2018

വിജയ് മല്യയെ വിട്ടുകിട്ടാന്‍ ബ്രിട്ടണില്‍ നടക്കുന്ന കേസിന്റെ വാദം തീരാനിരിക്കെ, മല്യയ്ക്കു മേല്‍ പിടിമുറുക്കി ഇന്ത്യ. യൂറോപ്യന്‍ നിലവാരത്തിലുള്ള ജയില്‍മുറി മല്യക്കായി രാജ്യത്ത് ഒരുക്കിയിട്ടുണ്ടെന്ന് ഇന്ത്യയുടെ അഭിഭാഷകര്‍ കോടതിയില്‍ ബോധിപ്പിച്ചു.  ഒന്‍പതിനായിരം കോടി രൂപയുടെ

വിജയ് മല്യയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു

June 14, 2016

മദ്യവ്യവസായി വിജയ് മല്യയെ പിടികിട്ടാപ്പുള്ളിയായി കോടതി മുംബൈ കോടതി പ്രഖ്യാപിച്ചു. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ഹര്‍ജിയിന്‍മേല്‍ കള്ളപ്പണം വെളുപ്പിച്ച കേസ് പരിഗണിച്ചാണ് മുംബൈയിലെ പ്രത്യേക കോടതി മല്യയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചത്. കഴിഞ്ഞ ദിവസം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്