Tag "Virat Kohli"

‘എത്ര റണ്‍സ് സ്‌കോര്‍ ചെയ്താലും മതിയായെന്ന് തോന്നരുത്’; കോഹ്ലിയ്ക്ക് സച്ചിന്റെ ഉപദേശം

August 8, 2018

  ഇംഗ്ലണ്ടിനെതിരെ രണ്ടാം ടെസ്റ്റിനൊരുങ്ങുന്ന ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിയ്ക്ക് ഉപദേശവുമായി ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. കോഹ്ലി ഇപ്പോള്‍ ലഭിക്കുന്ന പ്രശസ്തിയിലും നേട്ടങ്ങളിലും അഭിരമിക്കരുതെന്നും ഇക്കാര്യത്തില്‍ സംതൃപ്തനാകരുതെന്നുമാണ് സച്ചിന്റെ ഉപദേശം.ഇഎസ്പിഎന്‍ ക്രിക്ക് ഇന്‍ഫോക്ക്

ടെസ്റ്റ് റാംഗിങില്‍ സച്ചിന് ശേഷം ഒന്നാമതെത്തിയ കോഹ്ലിയെ വിമര്‍ശിച്ച് മുന്‍ ഇംഗ്ലണ്ട് താരം

August 5, 2018

ഇംഗ്ലണ്ടില്‍ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ മിന്നും പ്രകടനം കാഴ്ചവെക്കാത്തതിന്റെ നിരാശയിലാണ് ഇന്ത്യന്‍ ടീം. അനായാസ വിജയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ടീം വിജയത്തിന് 31 റണ്‍സ് അകലെ നിശ്ചലരാകുകായിരുന്നു. നായകന്‍ കോഹ്ലിയുടെ ഒറ്റയാന്‍ പ്രകടനം

ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിക്ക് സെഞ്ചുറി; ഇംഗ്ലണ്ടിന് 13 റണ്‍സിന്റെ ലീഡ്

August 2, 2018

ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിക്ക് സെഞ്ച്വറി. നായകന്റെ മികവില്‍ ഇംഗ്ലണ്ട് 13 റണ്‍സിന്റെ ലീഡില്‍ ഒതുങ്ങി. സ്‌കോര്‍: ഇംഗ്ലണ്ട്287, ഇന്ത്യ274. ഇംഗ്ലണ്ടിന് 287റണ്‍സ് മാത്രം വിട്ടുനല്‍കി ആദ്യ ഇന്നിംഗ്‌സില്‍

കരിയറിലെ ഏറ്റവും മികച്ച നേട്ടവുമായി വിരാട് കോലി

July 18, 2018

കരിയറിലെ ഏറ്റവും മികച്ച പോയിന്റ് സ്വന്തമാക്കി ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി ഐസിസി ഏകദിന റാങ്കിങ് പട്ടികയില്‍ ഒന്നാമതെത്തി. 911 പോയിന്റാണ് കോലി നേടിയത്. ഏകദിനത്തില്‍ 7545 റണ്‍സ് നേടിയിട്ടുള്ള കോലി അവസാനമായി കളിച്ച ഇംഗ്ലണ്ടിനെതിരായ മൂന്ന് മത്സരങ്ങളടങ്ങിയ

ചാമ്പ്യന്‍സ് ട്രോഫി: ഇന്ത്യ-പാക് ഫൈനല്‍ ഇന്ന്

June 18, 2017

ചാമ്പ്യന്‍സ് ലീഗ് ക്രിക്കറ്റില്‍ ഇന്ന്  ഇന്ത്യയും പാക്കിസ്ഥാനും ഏറ്റുമുട്ടുന്നു. വൈകിട്ട് മൂന്നിന് പോരാട്ടം ആരംഭിക്കും. 10 വര്‍ഷത്തിനുശേഷമാണ് ഇന്ത്യയും പാക്കിസ്ഥാനും ഒരു ഐസിസി ടൂര്‍ണമെന്റിന്റെ ഫൈനലില്‍ കളിക്കുന്നത്. 2007ലെ ട്വന്റി 20 ലോകകപ്പിലാണ് അവസാനം

വിരാട് കോഹ്‌ലിക്ക് ലീഡിംഗ് ക്രിക്കറ്റര്‍ പുരസ്‌കാരം

April 6, 2017

ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിക്ക് വിസ്ഡണ്‍ ലീഡിംഗ് ക്രിക്കറ്റര്‍ ഇന്‍ ദ വേള്‍ഡ് പുരസ്‌കാരം. ക്രിക്കറ്റിലെ മൂന്നു ഫോര്‍മാറ്റിലും നേടിയ മികച്ച ശരാശരിയാണ് കോഹ്‌ലിയെ ഈ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. ഒരു വര്‍ഷത്തെ പ്രകടനങ്ങള്‍ വിലയിരുത്തിയാണ് വിസ്ഡണ്‍

നൂസീലന്‍ഡ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമായി

September 13, 2016

ന്യൂസിലന്‍ഡിനെതിരെ നാട്ടില്‍ നടക്കുന്ന ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. വിരാട് കോഹ്‌ലി നയിക്കുന്ന പതിനഞ്ചംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. രോഹിത് ശര്‍മ്മയും ശിഖര്‍ ധവാനും ടീമിലെ സ്ഥാനം നിലര്‍ത്തി. സ്റ്റുവര്‍ട്ട് ബിന്നി, ഷാര്‍ദുല്‍ ഠാക്കൂര്‍

കോഹ്ലിക്ക് പരിക്ക്; കൈയില്‍ ഏഴ് തുന്നിക്കെട്ടുകള്‍

May 17, 2016

കൊല്‍ക്കത്തക്കെതിരെ നടന്ന മത്സരത്തില്‍ ഫീല്‍ഡ് ചെയ്യുന്നതിനിടെ വിരാട് കോഹ്ലിക്ക് പരിക്ക്. ഡെവിംഗ് ക്യാച്ചിനു ശ്രമിക്കുന്നതിനിടെ ഇടതുകൈയിലാണ് പരിക്കേറ്റത്.കൈയ്യില്‍ ഏഴു തുന്നിക്കെട്ടുകള്‍ ഉണ്ടെങ്കിലും ബുധനാഴ്ച്ച കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെതിരായ നിര്‍ണായകമത്സരത്തില്‍ കളിക്കാനിറങ്ങുമെന്ന് കോഹ്‌ലി വ്യക്തമാക്കി. നിലവില്‍