Tag "WC 2018"

റഷ്യയില്‍ ലോകകപ്പ് ഫുട്‌ബോളിന് ഇന്ന് കിക്കോഫ്

June 14, 2018

റഷ്യയില്‍ ലയണല്‍ മെസ്സിയുടെയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെയും നെയ്മറുടെയും നേതൃത്വത്തില്‍ ഫുട്‌ബോള്‍ മാമാങ്കത്തിന് ഇന്ന് കിക്കോഫ്. ഇനിയുള്ള ദിനങ്ങള്‍ ടെല്‍സ്റ്റാര്‍ എന്ന പന്തിന് പുറകെ മുപ്പത്തിരണ്ട് രാജ്യങ്ങളും, 736 കളിക്കാരും വോള്‍ഗാ നദിയുടെ തരംഗമാലകളില്‍ ലയിക്കും.