കണ്ണൂരിൽ ടാങ്കർ മറിഞ്ഞു

TANKER
കണ്ണൂർ കല്ല്യാശ്ലേരിയിൽ പാചകവാതക ടാങ്കർ മറിഞ്ഞു. വാതക ചോർച്ചയില്ലെന്ന് അധികൃതർ അറിയിച്ചു. അഗ്‌നിശമന സേന, പോലീസ് വിഭാഗങ്ങൾ സംഭവ സ്ഥലത്തെത്തി. സംഭവത്തെത്തുടർന്ന് കല്ല്യാശ്ശേരി ഗവ.ഹയർസെക്കൻഡറി സ്‌കൂളിനും ഗവ.പോളിടെക്‌നിക്കിനും അവധി പ്രഖ്യാപിച്ചു.

Write a Comment

view all comments

Or
Your e-mail address will not be published. Also other data will not be shared with third person. Required fields marked as *