തപാല്‍ അദാലത്ത് 30-ന്‌

POSTAL
ഉത്തരമേഖല തപാല്‍ അദാലത്ത് 30-ന് രാവിലെ 11 മണി മുതല്‍ കോഴിക്കോട് നടക്കാവിലുള്ള പോസ്റ്റ് മാസ്റ്റര്‍ ജനറല്‍ ഓഫീസില്‍ നടക്കും. കാസര്‍കോട് മുതല്‍ പാലക്കാട് വരെയുള്ള ജില്ലകളിലെ തപാല്‍ സംബന്ധിച്ച പരാതികള്‍ 25-നകം നല്‍കണം. വിലാസം: മിനി രാജന്‍, അസി.ഡയറക്ടര്‍, പി.എം. ജി. ഓഫീസ്, നടക്കാവ്, കോഴിക്കോട്-673011.

Write a Comment

view all comments

Or
Your e-mail address will not be published. Also other data will not be shared with third person. Required fields marked as *