മാവേലിക്കര താലൂക്ക് സഹകരണ ബാങ്കിലെ ക്രമക്കേട്; രണ്ട് പേര്‍ അറസ്റ്റില്‍

മാവേലിക്കര താലൂക്ക് സഹകരണബാങ്കിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് രണ്ട് പേര്‍ അറസ്റ്റില്‍. തഴക്കര ബ്രാഞ്ച് മുന്‍ പ്രസിഡന്റ് കോട്ടപ്പുറം വി.പ്രഭാകരന്‍ പിള്ളയും സെക്രട്ടറി അന്നമ്മ മാത്യുവുമാണ് അറസ്റ്റിലായത്. ക്രൈംബ്രാഞ്ച് തിരുവല്ല യൂണിറ്റാണ് ഇരുവരേയും അറസ്റ്റ് ചെയ്തത്.