തോട്ടത്തില്‍ ബി രാധാകൃഷ്ണന്‍ ആന്ധ്ര-തെലുങ്കാന ഹൈക്കോടതി ചീഫ് ജസ്റ്റിസ്

ജസ്റ്റിസ് തോട്ടത്തില്‍ ബി രാധാകൃഷ്ണനെ ആന്ധ്ര-തെലുങ്കാന ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി നിയമിച്ചു. നിലവില്‍ ചത്തീസ്ഗഢ് ഹൈക്കോടതി ചീഫ് ജസ്റ്റിസാണ് അദ്ദേഹം. നേരത്തെ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയിരുന്നു. ഉത്തരാഖണ്ഡ് ചീഫ് ജസ്റ്റിസിനെ ഹൈദ്രാബാദിലേയ്ക്ക് മാറ്റണമെന്ന നിര്‍ദേശം കേന്ദ്രം തള്ളിയിരുന്നു.