ഹരിപ്പാട് നാളെ ബി.ജെ.പി ഹര്‍ത്താല്‍

ഹരിപ്പാട് നിയോജക മണ്ഡലത്തില്‍ നാളെ ബിജെപി ഹര്‍ത്താല്‍. ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയത്തില്‍ പ്രതിഷേധിച്ച് ദേവസ്വം ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചില്‍ ബിജെപി പ്രവര്‍ത്തകരെ പൊലീസ് മര്‍ദ്ദിച്ചതായി ആരോപിച്ചാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. നാളെത്തെ ഹര്‍ത്താലില്‍ നിന്നും വാഹനങ്ങളെ ഒഴിവാക്കിയെന്ന് ബിജെപി അറിയിച്ചു.

Show More

Related Articles

Close
Close