വിനോദ സഞ്ചാരം: ഇടുക്കി ജില്ലയിലെ നിരോധന ഉത്തരവ്‌ പിന്‍വലിച്ചു

കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഇടുക്കി ജില്ലയില്‍ പ്രഖ്രാപിച്ചിരുന്ന റെഡ്‌ അലര്‍ട്ട് പിന്‍വലിച്ചു. കനത്ത മഴയില്ലാത്ത സാഹചര്യത്തില്‍ ഇടുക്കി ജില്ലയിലെ മലയോര മേഖലയിലേക്കുള്ള വിനോദ സഞ്ചാരം (നീലക്കുറിഞ്ഞി ഉള്‍പ്പെടെ) ,അഡ്വഞ്ചര്‍ടൂറിസം, ബോട്ടിംഗ്‌, ഓഫ്‌റോഡ്‌ ഡ്രൈവിംഗ്‌ തുടങ്ങിയവക്ക്‌ ഏര്‍പ്പെടുത്തിയിരുന്ന നിരോധന ഉത്തരവാണ് പിന്‍വലിച്ചത്. എന്നാല്‍ പൊതുജന സുരക്ഷ കണക്കിലെടുത്ത്‌ മലയാരമേഖലയി ലൂടെയുളള രാത്രികാല യാത്ര കഴിവതും ഒഴിവാക്കണമെന്ന്‌ ജില്ലാ കളക്‌ടര്‍ അറിയിച്ചു.

Show More

Related Articles

Close
Close