ടാെവിനോ തോമസ്സ് നായകനാവുന്ന ” കൽക്കി “

കുഞ്ഞിരാമായണം,എബി എന്നി ഹിറ്റ് ചിത്രങ്ങൾക്കു ശേഷം ലിറ്റിൽ ബിഗ് ഫിലിംസിന്റെ ബാനറിൽ സുവിൻ കെ. വർക്കി,പ്രശോഭ് കൃഷ്ണ എന്നിവർ ചേർന്നു നിർമ്മിക്കുന്ന ചിത്രമാണ് “കൽക്കി”
സെക്കന്റ് ഷോ,കൂതറ,തീവണ്ടി എന്നി ചിത്രങ്ങളുടെ ചീഫ് അസോസിയേറ്റായ പ്രവീൺ പ്രഭാറാം സംവിധാനം ചെയ്യുന്ന കൽക്കി യിൽ ടൊവിനോ തോമസ്സ് നായകനാവുന്നു.
രചന-സുജിൻ സുജാതൻ,പ്രവീണ്‍ പ്രഭാറാം,ക്യാമറ-ഗൗതം ശങ്കർ,എഡിറ്റർ-രഞ്ജിത്ത് കൂഴൂർ,പ്രൊഡക്ഷൻ കൺട്രോളർ- മനോജ് പൂങ്കുന്നം,വിതരണം-സെൻട്രൽ പിക്ച്ചേഴ്സ് റിലീസ്,പി ആർ ഒ – എ എസ് ദിനേശ്