ടി.പിയുടെ സ്തൂപം വീണ്ടും തകർത്തു

12181753_186372375037146_477658680_nടി.പി. ചന്ദ്രശേഖരന്റെ സ്തൂപം വീണ്ടും തകർത്തു. താൽകാലികമായി നിർമ്മിച്ച സ്തൂപത്തിനു നേരെയായിരുന്നു ആക്രമണം. ഇത് നാലാം തവണയാണ് സ്തൂപം തകർക്കുന്നത്. സി.പി.എമ്മിന്റെ അടങ്ങാത്ത പകയാണ് ആക്രമണത്തിന് പിന്നിലെന്ന് കെ.കെ. രമ പ്രതികരിച്ചു.