പെരുന്നാള്‍: യുഎഇയില്‍ ശമ്പളം നേരത്തെ നല്‍കാന്‍ ഉത്തരവ്

പെരുന്നാള്‍ പ്രമാണിച്ച് യുഎഇയിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, ക്ഷേമപദ്ധതിയുടെ ഗുണഭോക്താക്കള്‍, റിട്ടയേര്‍ഡ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ക്ക് ഈ മാസത്തെ ശമ്പളം 20 ന് നല്‍കാന്‍ യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍, വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം എന്നിവര്‍ ഉത്തരവിട്ടു.