വെളിപാടിന്‍റെ പുസ്തകം കളക്ഷന്‍ ആറാം ദിവസം

ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമിച്ചു ലാൽജോസ് സംവിധാനം ചെയ്ത് മോഹൻലാൽ നായകനായ വെളിപാടിന്റെ പുസ്തകം 6 ദിവസം കൊണ്ട് 11 കോടി രൂപ വരി എന്ന് ചിത്രത്തിന്റെ നിർമാതാവ് തന്റെ ഫേസ്ബുക്ക് ഒഫീഷ്യൽ പോസ്റ്റിൽ കൂടി അറിയിച്ചു. ചിത്രം തീയേറ്ററുകളിൽ നല്ല രീതിയിൽ പ്രദർശനം നടക്കുന്നതിനാലും ഈ കളക്ഷന് റിപ്പോർട്ട് സത്യമാണ്. എന്നാൽ സോഷ്യൽ മീഡിയയിൽ ചിത്രത്തിന് നെഗറ്റീവ് റീവ്യൂ പ്രചരിക്കുന്നത് ചിത്രത്തിന്റെ കളക്ഷനെ ബാധിച്ചു.