വിജയ് നടത്തിയത് കോടികളുടെ നികുതിവെട്ടിപ്പ്

thuppaki_unseen_stills_vijay_kajal_thuppaki_new_pics_35f2cc0വിജയ് കോടികളുടെ നികുതിവെട്ടിപ്പ് നടത്തിയതായി ആദായ നികുതി വകുപ്പ് വ്യക്തമാക്കി. കഴിഞ്ഞ അഞ്ചു വര്‍ഷമായി നികുതി വെട്ടിപ്പ് നടത്തിവരുന്നതായി ആദായ നികുതി വകുപ്പ് വ്യക്തമാക്കി. ഏകദേശം 25 കോടിയോളം രൂപയുടെ നികുതി വെട്ടിപ്പാണ് വിജയ് നടത്തിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.വിജയ്‌യുടെ വീടുകളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ പരിശോധന നടത്തിയിരുന്നു.വിജയ് നികുതി അടയ്ക്കാറുണ്ടെങ്കിലും പൂര്‍ണ്ണമായി നികുതി അടയ്ക്കാറില്ല. റെയ്ഡില്‍ രണ്ടുകോടി രൂപയും രണ്ടുകോടി രൂപ വിലമതിയ്ക്കുന്ന സ്വര്‍ണ്ണവും കണ്ടെടുത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്.