വിജയാ ബാങ്ക് കവര്‍ച്ച; മുഖ്യപ്രതി അറസ്റ്റില്‍

vijaya-bank-robberyകാസര്‍ഗോഡ്: ചെറുവത്തൂര്‍ വിജയ ബാങ്ക് കവര്‍ച്ച കേസിലെ മുഖ്യപ്രതി കുടക് സ്വദേശി പിടിയില്‍. ഇയാളോടൊപ്പം കവര്‍ച്ചയ്ക്ക് സഹായം ചെയ്ത മൂന്നുപേരും പിടിയിലായതാണ് സൂചന. കുടക് കേന്ദ്രീകരിച്ച് മോഷണം നടത്തിവന്ന സംഘമാണ് പിടിയിലായിരിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല.