EntertainmentNews

വിജയ്‌യുടെ സര്‍ക്കാരിന്റെ ടീസര്‍ ; ഒക്ടോബര്‍ 19ന് 6 മണിക്ക്!

വിജയ്‌യും എ ആര്‍ മുരുകദോസും ഒന്നിക്കുന്ന ചിത്രം സര്‍ക്കാര്‍ റിലീസിനിരിക്കുന്നതിനിടെ ചിത്രത്തിന്റെ ടീസര്‍ റിലീസ് തിയതിയും പുറത്തുവിട്ടു.       ഒക്ടോബര്‍  19ന് 6 മണിക്ക് ടീസര്‍ പുറത്തുവിടും. സര്‍ക്കാരിലെ പുറത്തുവിട്ട ഗാനങ്ങള്‍ക്കെല്ലാം മികച്ച സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

കീര്‍ത്തി സുരേഷാണ് സര്‍ക്കാരില്‍ നായികയായെത്തുന്നത്. വരലക്ഷ്മി ശരത്കുമാറും പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. രാധാ രവി, പാലാ കുറുപ്പയ്യ, ലിവിങ്സ്റ്റണ്‍, യോഗി ബാബു, പ്രേം എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. നവംബര്‍ 6 ദീപാവലി റിലീസായാണ് ചിത്രം റിലീസിനെത്തുന്നത്. സണ്‍ പിക്‌ചേഴ്‌സാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Tags
Show More

Related Articles

Close
Close