14 ജില്ലകള്‍ 14 പേര്‍: ജനങ്ങള്‍ പറയട്ടെ ,അവരുടെ വാര്‍ത്ത

112

കേരള ഒട്ടാകെ ജനങ്ങള്‍ അവരുടെ വാര്‍ത്തകള്‍ പറയുന്ന പദ്ധതിക്ക് ഡി എന്‍ ന്യൂസ്‌ ഓണ്‍ലൈന്‍ തുടക്കമിടുന്നു.14 ജില്ലകള്‍  14 പേര്‍ എന്ന ഈ മുന്നേറ്റത്തില്‍ താങ്കള്‍ക്കും പങ്കു ചേരാം .

യാത്രകളില്‍ ,നമുക്കുചുറ്റും നാം കാണുന്ന കാഴ്ചകള്‍ നമുക്കു ജനങ്ങളെ അറിയിക്കാന്‍ ഒരു അവസരം.

മാധ്യമങ്ങള്‍ പറയുന്ന വാര്‍ത്തകള്‍ മാത്രം അറിയാന്‍ വിധിക്കപ്പെട്ട ജനങ്ങള്‍ക്ക്‌,അവര്‍ക്കിടയിലാരോ പറയുന്ന കൊച്ചു കൊച്ചു കാര്യങ്ങള്‍ അറിയാനും , കേള്‍ക്കാനും വായിക്കാനും ,സംവദിക്കാനും അവസരം നല്‍കുന്നതില്‍ ഞങ്ങള്‍ അഭിമാനിക്കുന്നു.

വാര്‍ത്തകളോ ,ചിത്രങ്ങളോ എന്നിവ താങ്കള്‍ക്ക് നേരിട്ടോ,ഫോണ്‍ മുഖേനയോ ,വാട്ട്‌സാപ് വഴിയോ ഞങ്ങളുമായി പംക് വയ്ക്കാം . പരിശോധനകള്‍ക്ക് ശേഷം യോഗ്യമായവ പ്രസിദ്ധീകരിക്കും.

email : dnnewsonline@gmail.com

whatsup number :9947734782

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close
Close