ലോകകപ്പ് യോഗ്യത: ഇന്ത്യക്ക് ആദ്യജയം

India
ഏഷ്യന്‍ ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ ഗുവാമിനെതിരെ ഇന്ത്യക്ക് എതിരില്ലാത്ത ഒരു ഗോളിന്‍റെ ജയം. ബെംഗളൂരു ശ്രീകണ്ഠീരവ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തിലാണ് ഇന്ത്യ ആദ്യ ജയം സ്വന്തമാക്കിയത്. യോഗ്യതാ റൗണ്ടില്‍ ഇന്ത്യയുടെ ആദ്യ ജയമാണിത്.ദ്വീപ്‌ രാഷ്ട്രമായ ഗുവാമിനെതിരായ എവേ മാച്ചില്‍ ഇന്ത്യ 2-1ന് തോറ്റിരുന്നു.