ജർമനിയെ കീഴടക്കി ലോക ഹോക്കി ലീഗിൽ ഇന്ത്യക്ക് വെങ്കലം

ലോക ഹോക്കി ലീഗിൽ ഇ​ന്ത്യ​ക്കു വെ​ങ്ക​ലം. ജ​ർ​മ​നി​യെ ഒ​ന്നി​നെ​തി​രേ ര​ണ്ടു ഗോ​ളു​ക​ൾ​ക്കു കീ​ഴ​ട​ക്കി​യാ​യി​രു​ന്നു ഇ​ന്ത്യ​യു​ടെ വി​ജ​യം. ര​ണ്ടാം ക്വാ​ർ​ട്ട​റി​ന്‍റെ 10-ാം മി​നി​റ്റി​ൽ എ​സ്.​വി സു​നി​ൽ ഇ​ന്ത്യ​ക്കു ലീ​ഡ് ന​ൽ​കി. തൊ​ട്ടു​പി​ന്നാ​ലെ ജ​ർ​മ​നി സ​മ​നി​ല നേ​ടുകയായിരുന്നു. എ​ന്നാ​ൽ മ​ത്സ​രം അ​വ​സാ​നി​ക്കാ​ൻ ആ​റു മി​നി​റ്റ് ബാ​ക്കി​നി​ൽ​ക്കെ ഹ​ർ​മ​ൻ​പ്രീ​ത് സിം​ഗി​ലൂ​ടെ ഇ​ന്ത്യ ലീ​ഡും വി​ജ​യ​വും പി​ടി​ച്ചെ​ടു​ക്കു​ക​യാ​യി​രു​ന്നു. നേ​ര​ത്തെ, സെ​മി​യി​ൽ അ​ർ​ജ​ന്‍റീ​ന​യോ​ടു പ​രാ​ജ​യ​പ്പെ​ട്ട​തോ​ടെ ഇ​ന്ത്യ​ക്കു ഫൈ​ന​ൽ നി​ഷേ​ധി​ച്ചി​രു​ന്നു. എ​തി​രി​ല്ലാ​ത്ത ഒ​രു ഗോ​ളി​നാ​യി​രു​ന്നു ഇ​ന്ത്യ​യു​ടെ തോ​ൽ​