യുവമോര്‍ച്ച നടത്തിയ നിയമസഭാ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചു.

yuvamorcha1
പാഠപുസ്തകവിഷയത്തില്‍ യുവമോര്‍ച്ച നടത്തിയ നിയമസഭാ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചു.പോലീസ് പ്രവര്‍ത്തകര്‍ക്ക് നേരേ ആദ്യം ജലപീരങ്കിയും പിന്നീട് കണ്ണീര്‍വാതകവും പ്രയോഗിച്ചു. നിരവധി യുവമോര്‍ച്ച പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. യുവമോര്‍ച്ച പ്രവര്‍ത്തകനായ ഉണ്ണിയുടെ പുറത്ത് കണ്ണീര്‍വാതക ഷെല്ല് വീണ് പൊട്ടി. ഇയാളുടെ പരിക്ക് ഗുരുതരമാണ്‌.