അബുദാബിയില്‍ തീപിടുത്തം .

abudhabi

അബുദാബിയിലെ മുസഫക്കു സമീപം വ്യവസായ മേഖലയില്‍ ടയര്‍ ഷോറൂമിനു തീപിടിച്ചു.അപകടകാരണം വ്യക്തമല്ല.പ്രാദേശിക സമയം 7.30 നായിരുന്നു അപകടം.അഗ്നിശമന സേനയുടെ നേതൃത്വത്തില്‍ ഹെലികോപ്റ്റര്‍ ഉള്‍പ്പെടെയുള്ളവ ഉപയോഗിച്ച് നടത്തുന്ന രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.ഇന്നു അവധി ദിവസം ആയിരുന്നതിനാല്‍ ആളപായം കൂടുതലായി ഉണ്ടോ എന്ന് വ്യകതമായിട്ടില്ല.ഉള്ളില്‍ സെക്യൂരിറ്റി ഉള്‍പെടെ ഉള്ളവര്‍ കുടുങ്ങി കിടക്കുന്നതായി സംശയിക്കുന്നു .

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close