അഭിനവ് ബിന്ദ്രയ്ക്ക് സ്വര്‍ണ്ണം

ഗ്ലാസ്‌ഗോ: കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ രണ്ടാം ദിനം ഇന്ത്യ മൂന്നാം സ്വര്‍ണ്ണം സ്വന്തമാക്കി. അഭിനവ് ബിന്ദ്രയാണ് 10 മീറ്റര്‍ എയര്‍ റൈഫിള്‍സില്‍ സ്വര്‍ണ്ണം നേടിയത്. ഇന്ത്യയുടെ ഏക ഒളിന്പിക് വ്യക്തിഗത സ്വര്‍ണ മെഡല്‍ ജേതാവാണ് അഭിനവ്.

 

കോമണ്‍വെല്‍ത്ത് ഗെയിംസിലെ പുരുഷ ഹോക്കിയില്‍ ഇന്ത്യ ഇന്ന് വെയില്‍സിനെ പരാജയപ്പെടുത്തി. 31 നായിരുന്നു ഇന്ത്യയുടെ ജയം. വനിതകളുടെ 10 മീറ്റര്‍ എയര്‍ റൈഫിളില്‍ ഷൂട്ടിംഗില്‍ ഹീനാ സിദ്ദുവും മലൈക്ക ഗോയലും ഫൈനലില്‍ കടന്നു. ടേബിള്‍ ടെന്നീസില്‍ ഇന്ത്യ 30 ന് കെനിയയെ തോല്‍പ്പിച്ചു.

 

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close