അമേരിക്ക സന്ദര്‍ശിക്കാന്‍ മോദിക്ക് ഒബാമയുടെ ക്ഷണം

modi us secratary

ഈ വര്‍ഷം സപ്തംബറില്‍ അമേരിക്ക സന്ദര്‍ശിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് യു.എസ് പ്രസിഡന്റ് ഒബാമയുടെ ക്ഷണം. യുഎസ് സര്‍ക്കാരിന്റെ ക്ഷണക്കത്ത് യു.എസ് വിദേശകാര്യ ഡപ്യൂട്ടി സെക്രട്ടറി വില്യം ബേണ്‍സ് പ്രധാനമന്ത്രിക്കു കൈമാറി.

സാമ്പത്തിക മേഖലയിലെ ഇന്ത്യാ-അമേരിക്ക സഹകരണം കൂടുതല്‍ ശക്തിപ്പെടുത്താന്‍ ഒബാമ ആഗ്രഹിക്കുന്നുവെന്നും ബേണ്‍സ് പ്രധാനമന്ത്രിയെ അറിയിച്ചു. ഒബാമയുടെ ക്ഷണത്തിന് നന്ദി അറിയിച്ച മോദി ഫലപ്രാപ്തി ഉറപ്പ് വരുത്താന്‍ ഉതകുന്ന സന്ദര്‍ശനമായിരിക്കും തന്റേതെന്നും വ്യക്തമാക്കി.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close