അരവിന്ദ് സുബ്രഹ്മണ്യം പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ്‌

പ്രധാനമന്ത്രിയുടെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായി അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ സാമ്പത്തികവിദഗ്ധന്‍ അരവിന്ദ് സുബ്രഹ്മണ്യം നിയമിതനായേക്കും. പീറ്റേഴ്‌സണ്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്റര്‍നാഷണല്‍ ഇക്കണോമിക്‌സിലെ സീനിയര്‍ ഫെലോയാണ് അരവിന്ദ് സുബ്രഹ്മണ്യം. ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയാണ് പേര് നിര്‍ദേശിച്ചത്. മന്ത്രിസഭ അടുത്തുതന്നെ ഇത് അംഗീകരിക്കുമെന്ന് ധനമന്ത്രാലയവൃത്തങ്ങള്‍ പറഞ്ഞു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close