അര്‍ഹതയ്ക്കുള്ള അംഗീകാരം

sreekumar mk1

ഇക്കഴിഞ്ഞ ആഗസ്റ്റ്‌ 15ന് മുഖ്യമന്ത്രിയില്‍ നിന്നും അതിവിശിഷ്ട സേവനത്തിനുള്ള 2013-ലെ എക്സൈസ് മെഡല്‍ സിവില്‍ എക്സൈസ് ഓഫീസര്‍ എം കെ ശ്രീകുമാര്‍ സ്വീകരിച്ചു. 2006 മുതല്‍ അദ്ദേഹം ലഹരി വിരുദ്ധ ക്ലാസുകള്‍ എടുത്തുവരുന്നു. 1000ത്തോളം ക്ലാസുകളും നിരവധി ബോധവത്കരണപ്രവര്‍ത്തനങ്ങളും നടത്തിയതിനാണ് ഈ ബഹുമതി അര്‍ഹനായത്. ചെങ്ങന്നൂരിലെ സര്‍ഗവേദിയെന്ന സാംസ്കാരിക സംഘടനയുടെ സെക്രട്ടറിയും സാമൂഹ്യപ്രവര്‍ത്തകനുമായ  ഇദ്ദേഹം ചെങ്ങന്നൂര്‍ മഴുക്കീര്‍ മന്ദനാമഠം കുടുംബാംഗം ആണ്

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close