അവന്തിപ്പൂര്‍ ക്ഷേത്രാവശിഷ്ടങ്ങള്‍

DSCN7312_600x450

ജമ്മു കാശ്മീരില്‍ ശ്രീനഗറില്‍ നിന്നും 25 കിലോമീറ്റര്‍ അകലെ പഹല്‍ഗാമിന് അടുത്താണ് പുരാതനമായ അവന്തിപ്പൂര്‍ ക്ഷേത്രാവശിഷ്ടങ്ങള്‍ നമുക്ക് കാണുവാന്‍ സാധിക്കുന്നത്. അവന്തിപ്പൂരിലെ ക്ഷേത്ര സമുച്ചയങ്ങള്‍ പണികഴിപ്പിച്ചത് ഒന്‍പതാം നൂറ്റാണ്ടില്‍ കാശ്മീര്‍ ഭരിച്ചിരുന്ന അവന്തിവര്‍മ്മന്‍ രാജാവാണ്. ഏകദേശം ഒരു കിലോമീറ്ററില്‍ താഴെ ദൂരം മാത്രമേ അവന്തിസ്വാമി ക്ഷേത്രവും, ശിവക്ഷേത്രവും തമ്മില്‍ ഉള്ളൂ.

ഏപ്രില്‍ മുതല്‍ നവംബര്‍ വരെയുള്ള സമയമാണ് സന്ദര്‍ശകര്‍ക്ക് പറ്റിയത്. സുല്‍ത്താന്‍ സിക്കന്തരിന്റെ ആക്രമണത്തില്‍ നശിച്ച ക്ഷേത്രാവശിഷ്ടങ്ങള്‍ കാണാന്‍ ധാരാളം സഞ്ചാരികള്‍ ഇവിടെയെത്താറുണ്ട്.ശൈത്യകാലത്ത് മഞ്ഞുമൂടിക്കിടക്കുന്നതിനാല്‍ സന്ദര്‍ശകര്‍ നന്നേ കുറവായിരിക്കും.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close