അസമില്‍ വെള്ളപ്പൊക്കവും ഉരുള്‍പ്പൊട്ടലും,

അസമിലുണ്ടായ വെള്ളപ്പൊക്കത്തിലും ഉരുള്‍പ്പൊട്ടലിലും ഏഴുപേര്‍ മരിച്ചു. നിരവധിപേര്‍ക്ക് പരിക്കേറ്റു. ആയിരക്കണക്കിന് ആള്‍ക്കാരെ മാറ്റിപാര്‍പ്പിച്ചു.

ആറുപേര്‍ വൈദ്യുതാഘാതമേറ്റാണ് മരിച്ചത്. മരണസംഖ്യ ഉയരാന്‍ സാധ്യത. ഗുവഹാത്തിയിലും മറ്റ് നാലുജില്ലകളിലും കൊടുംമഴയും വെള്ളപ്പൊക്കവും തുടരുകയാണ്.

ലക്ഷ്മിപ്പൂര്‍ , ഡരാങ്, സോനിത്പ്പൂര്‍ , ഉദാല്‍ഗുരി എന്നീ ജില്ലകളിലാണ് മഴതുടരുന്നത്. ദേശീയ ദുരന്തനിവാരണ സേനയുടെ സഹായത്തോടെ രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close