ആന്റോ ആന്റണിക്കെതിരെ പരിഹാസവുമായി പി.സി. ജോര്‍ജിന്റെ ബ്ലോഗ്‌

പത്തനംതിട്ട എം.പി. ആന്റോ ആന്റണിയെ രൂക്ഷമായ ഭാഷയില്‍ പരിഹസിച്ചുകൊണ്ട് സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി.ജോര്‍ജിന്റെ ബ്ലോഗ്. പുറത്തു പുണ്ണുള്ള കൊടിച്ചി എന്നാണ് ആന്റോ ആന്റണിയെ ജോര്‍ജ് വിശേഷിപ്പിച്ചിരിക്കുന്നത്. മുള്ളിന്‍ കീഴില്‍ നടക്കാന്‍ ഭയപ്പെടുന്ന പുറത്ത് പുണ്ണുള്ള കൊടിച്ചി എന്നാണ് ബ്ലോഗ് ലേഖനത്തിന്റെ തലക്കെട്ടു തന്നെ.

PCG_31_05_20

തന്റെ: pcgeorgeblog.blogspot.in എന്ന ബ്ലോഗിലാണ് പി.സി ജോര്‍ജ് ഇങ്ങനെ എഴുതിയിരിക്കുന്നത്

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close