ആര്‍.കെ. ധോവന്‍ നാവികസേനാ മേധാവിയായി ചുമതലയേറ്റു

VICE ADMIRAL R K DOWANഇന്ത്യന്‍ നാവികസേനാ മേധാവിയായി വൈസ് അഡ്മിറല്‍ ആര്‍.കെ. ധോവന്‍ ചുമതലയേറ്റു. അഡ്മിറല്‍ ഡി.കെ. ജോഷി ഫിബ്രവരിയില്‍ രാജിവെച്ചതിനുശേഷം നാവികസേനാ മേധാവി പദവി ഒഴിഞ്ഞുകിടക്കുകയായിരുന്നു. സീനിയോറിറ്റിയില്‍ മുന്നിലായിരുന്ന വൈസ് അഡ്മിറല്‍ ശേഖര്‍ സിന്‍ഹയെ തഴഞ്ഞാണ് പുതിയ നിയമനം. ആഗസ്തില്‍ വിരമിക്കേണ്ട സിന്‍ഹ പ്രതിഷേധിച്ച് രാജിവെക്കുമെന്നും സൂചനയുണ്ട്.  ധോവന് രണ്ട് വര്‍ഷം കൂടി സര്‍വീസുണ്ട്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close