ആറന്മുള വിമാനത്താവളത്തിന് ആന്റണി എതിര്‍പ്പ് ഉന്നയിച്ചിരുന്നുവെന്ന് രേഖകള്‍

aranmula

വിവാദമായ ആറന്മുള വിമാനത്താവള പദ്ധതി തുടങ്ങുന്നതില്‍ പ്രതിരോധ മന്ത്രി എ.കെ ആന്റണി ചില എതിര്‍പ്പുകള്‍ ഉന്നയിച്ചിരുന്നതായി രേഖകള്‍. ഇതുസംബന്ധിച്ച് പത്തനംതിട്ട എ.പി ആന്റോ ആന്റണിക്ക് അയച്ച കത്തുകളാണ് പുറത്തുവന്നത്. നാവികസേനയുടെ കൊച്ചിയിലെ വിമാനത്താവളത്തെ ആറന്മുള വിമാനത്താവളം ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി 2010 ജനവരിയിലാണ് ആന്റണി കത്തെഴുതിയത്. എന്നാല്‍ റണ്‍വെ പുനര്‍ക്രമീകരിക്കാമെന്നുള്ള ആന്റോ ആന്റണിയുടെ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് ഉപാധികളോടെ അനുമതി നല്‍കിയതെന്നാണ് രേഖകളില്‍ വ്യക്തമാകുന്നത്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close