ഇന്ത്യൻ വനിതാ ഹോക്കി ടീം ഒളിമ്പിക്സ് യോഗ്യത നേടി

Good Luck to hockey teams വർഷത്തെ നീണ്ട ഇടവേളയ്ക്കു ശേഷം ചരിത്രം കുറിച്ച് ഇന്ത്യൻ വനിത ഹോക്കി ടീം 2016-ലെ റിയോ ഒളിമ്പിക്‌സിലേക്ക് യോഗ്യത നേടി. ജൂലായില്‍ നടന്ന ഹോക്കി വേള്‍ഡ് ലീഗില്‍ അഞ്ചാംസ്ഥാനം കരസ്ഥമാക്കിയതാണ് ഒളിമ്പിക്‌സ് യോഗ്യത ഉറപ്പാക്കിയത്. ഇത് രണ്ടാം തവണയാണ് വനിതാ ടീം യോഗ്യത നേടുന്നത്. 1980-ലാണ് ആദ്യമായി ഇന്ത്യ ഒളിമ്പിക്‌സ് യോഗ്യത നേടിയത്. അന്ന് നാലാം സ്ഥാനക്കാരാകുകയും ചെയ്തു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close