ഇന്ത്യ ഇന്നു പാകിസ്ഥാനെ നേരിടും.

india vs pakistan1

ട്വന്റി ട്വന്റി പോരാട്ടത്തിനു ഇനി വാശിയേറു.സൂപ്പര്‍ ടെന്നില്‍ ഇന്ത്യയും പാകിസ്ഥാനും തമ്മിലാണ് ആദ്യ പോരാട്ടം.ഇന്നു രാത്രി ഏഴിനാണ് മത്സരം .ലോകകപ്പില്‍ പാകിസ്ഥാനെതിരെ ഇന്ത്യ ഇതുവരെ തോറ്റിട്ടില്ല.ഇതുവരെ ഇരുടീമും 5 തവണ ട്വന്റി ട്വന്റി യില്‍ ഏറ്റുമുട്ടിയപ്പോള്‍ 3 ജയം ഇന്ത്യ നേടിയിരുന്നു.ഇന്ത്യന്‍ ബാറ്റിംഗ് നിരയും ,പാകിസ്ഥാന്‍റെ ബൌളിംഗ് നിരയുമായിട്ടാണ്  മത്സരം.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close