ഇന്നുമുതല്‍ ലോഡ്‌ഷെഡ്ഡിങ് ഇല്ല

ഒരുമാസമായി സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിരുന്ന ലോഡ്‌ഷെഡ്ഡിങ് പിന്‍വലിച്ചു.

മൂഴിയാര്‍ വൈദ്യുതി നിലയത്തിന്റെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കിയതോടെ വൈദ്യുതി ലഭ്യത ഉയര്‍ന്നു. ഇതോടെയാണ് ലോഡ്‌ഷെഡ്ഡിങ് പിന്‍വലിച്ചത്.

Show More

Related Articles

Close
Close