ഉപാധിക‌ള്‍ അംഗീകരിച്ചാല്‍ പുതിയ സര്‍ക്കാരിനെ അംഗീകരിക്കും: സുന്നി വിമതര്‍

ഉപാധിക‌ള്‍ അംഗീകരിച്ചാല്‍ പുതിയ സര്‍ക്കാരിന്റെ ഭാഗമാകാന്‍ തയ്യാറാണെന്ന് ഇറാഖിലെ സുന്നി വിമതര്‍.
തടവിലാക്കിയ സുന്നി വിമതരെ മോചിപ്പിക്കുക, ജോലി സംവരണം ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ വിമതര്‍ ഉന്നയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close