എസ്.എസ്.എല്‍.സി. ഫലം പ്രഖ്യാപിച്ചു

sslc result

മാര്‍ച്ച്‌ 10മുതല്‍ 22 വരെ നടന്ന പരീക്ഷയുടെ ഫലമാണ് ഇപ്പോള്‍ പ്രഖ്യാപിച്ചത്. മൊത്തം 464310കുട്ടികള്‍ എഴുതിയ പരീക്ഷയില്‍ വിജയിച്ചത് 442678പേരാണ്. വിജയ ശതമാനം 95.47% ആണ്. ആണ്‍കുട്ടികളില്‍ 94.44% പേര്‍ വിജയിച്ചപ്പോള്‍ പെണ്‍കുട്ടികളുടെ വിജയശതമാനം 96.53ആണ്. ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയും വേഗത്തില്‍ SSLCറിസല്‍റ്റ്‌ പ്രഖ്യാപിക്കുന്നത്. പ്രൈവറ്റായി പരീക്ഷഎഴുതിയ കുട്ടികളില്‍ 68.81% പേര്‍ വിജയിച്ചു. 14802 കുട്ടികള്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും ഏപ്ലസ് നേടിയപ്പോള്‍ വിജയശതമാനത്തില്‍ കണ്ണൂര്‍ ജില്ല ഒന്നാമതെത്തി. ഏറ്റവും കുറവ് പാലക്കാട് ജില്ലയിലാണ്. 933സ്കൂളുകള്‍ക്ക് നൂറുമേനി വിജയമുണ്ട്. VHSE യുടെ വിജയശതമാനം 91.6%ആണ്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close