ഏഴാം ഘട്ടം: പരസ്യപ്രചാരണം അവസാനിച്ചു

ഏഴാം ഘട്ട വോട്ടെടുപ്പിന്റെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. 89 മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് മറ്റന്നാള്‍ നടക്കും. തെലങ്കാനയിലെ നിയമസഭാ തെരഞ്ഞെടുപ്പും ബുധനാഴ്ച നടക്കും.ഉത്തര്‍പ്രദേശിലെ 14ഉം ഗുജറാത്തിലെ 26ഉം തെലങ്കാനയിലെ 17 ഉം പഞ്ചാബിലെ 13ഉം, ബംഗാളിലെ 9ഉം, ബിഹാറിലെ 7ഉം ജമ്മുകശ്മീരിലെയും ദാമന്‍ ദിയുവിലെയും ദാദ്ര നഗര്‍ ഹവേലിയിലെയും ഓരോ മണ്ഡലങ്ങളിലുമാണ് വോട്ടെടുപ്പ് നടക്കുന്നത്. തെലങ്കാന സംസ്ഥാനത്തെ ആദ്യ നിയമസഭാതെരഞ്ഞെടുപ്പും ബുധനാഴ്ചയാണ്.119 നിയമസഭാ മണ്ഡലങ്ങളാണ് തെലങ്കാനയിലുള്ളത്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close