ഓപ്പന്‍ സ്കൂളിങ്ങിലൂടെ പരീക്ഷയെഴുതാം

അംഗീകൃത ബോര്‍ഡുകളുടെ സെക്കന്‍ഡറി, സീനിയര്‍ സെക്കന്‍ഡറി പൊതു പരീക്ഷകളില്‍ വിജയിക്കാത്തവര്‍ക്കും, ഹാള്‍ടിക്കറ്റ് ലഭിച്ചിട്ടും പരീക്ഷ എഴുതാന്‍ സാധിക്കാഞ്ഞവര്‍ക്കും നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പണ്‍ സ്കൂളിങ്ങിലൂടെ പരീക്ഷ ഈ വര്‍ഷം തന്നെ എഴുതാനാകും. ഇതിനായി എല്ലാ ആഴ്ചയും ചൊവ്വ, ബുധന്‍, വ്യാഴം, വെള്ളി ദിവസങ്ങളില്‍ ഓണ്‍ ഡിമാന്റ് പരീക്ഷയും 2014 സെപ്റ്റംബര്‍, നവംബര്‍ മാസങ്ങളില്‍ പൊതു പരീക്ഷയും നടക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 0484-2335714, 4035540

www.nios.ac.in

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close