ഓ.രാജഗോപാല്‍ കേന്ദ്രമന്ത്രിയാകും : അദ്വാനി

advani rajagopal

കേരളത്തില്‍ ബിജെപി എക്കൗണ്ട് തുറക്കുമെന്ന് എല്‍.കെ അദ്വാനി. തിരുവനന്തപുരത്ത് ഒ രാജഗോപാല്‍ ജയിക്കുമെന്നും മന്ത്രിയാകുമെന്നും അദ്ദേഹം പറഞ്ഞു.

ഗുജറാത്തിലെ ഗാന്ധിനഗറില്‍ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗാന്ധിനഗറിലെ ബിജെപി സ്ഥാനാര്‍ഥിയാണ് അദ്വാനി. 16 വര്‍ഷമായി ഗാന്ധിനഗറിലെ സിറ്റിങ് എം.പിയാണ്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close