കണ്ണാടി ബംഗ്ളാവ്

kannadi-bunglow

കണ്ണാടി ബംഗ്ളാവ് :
കൊല്ലം ജില്ലയില്‍ തെന്മല പരപ്പാര്‍ ഡാമിലെ ജലനിരപ്പ്‌ കഠിനമായി താഴ്ന്ന കഴിഞ്ഞ വേനലിലെ കാഴ്ച്ചയാണിത്.
വെള്ളത്തിനടിയിലെ എല്ലാ കെട്ടിടങ്ങളും തകര്ന്ന പ്പോഴും കരുത്തോടെ നിന്ന ബംഗ്ലാവിറെ അസ്ഥികൂടം ഏകദേശം 40വര്ഷ‍ങ്ങള്ക്കുത ശേഷമാണ് ഈ നിലയില്‍ കാണാന്‍ സാധിച്ചത് .
ഈ ഡാമില്‍ 116മീറ്റര്‍ സംഭരണ ശേഷിയാണ് ഉള്ളത്. 60മീറ്ററിലധികം വെള്ളം ഡാമില്‍ ഉണ്ടായിരുന്നതിലാണ് കഴിഞ്ഞ കാലങ്ങളില്‍ പലപ്പോഴും ഈ കാഴ്ച നമുക്ക് അന്യമായിരുന്നത് ബ്രിട്ടീഷുകാര്‍ ഇഷ്ടികയും , സുര്ക്കി യും ഉപയോഗിച്ചാണ് ഈ ബംഗ്ലാവ് നിര്മ്മി ച്ചത്‌ എന്ന് പറയപ്പെടുന്നു.
ശേന്തുരിണി വന്യജീവികേന്ദ്രമായി മാറിയ ഈ പ്രദേശം പണ്ട് കരിമ്പിന്റെ വ്യാപാര കേന്ദ്രമായിരുന്നു. ഇപ്പോള്‍ വെള്ളത്തിനടിയിലായ പുരാതന തിരുവനന്തപുരം ചെങ്കോട്ട റോഡിന്റെി അരികിലായിരുന്നത്രേ ഈ ബംഗ്ലാവ് നിലനിന്നിരുന്നത്.കൊല്ലം,പത്തനംതിട്ട,ആലപ്പുഴ ജില്ലകളിലെ കാര്ഷിംക ആവശ്യങ്ങള്ക്ക്് വേണ്ടിയാണ് ഈ ഡാം പണിതത്.

കടപ്പാട് :പ്രവീണ്‍ കുമാര്‍ തിരുവല്ല

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close