കന്നയ്യകുമാര്‍, ഉമര്‍ഖാലിദ് എന്നിവരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു

ജെഎന്‍യു സര്‍വകലാശാലയില്‍ അഫ്‌സല്‍ഗുരു അനുസ്മരണം നടത്തിയെന്നാരോപണത്തെ തുടര്‍ന്ന് വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡണ്ട് കന്നയ്യകുമാര്‍,ഉമര്‍ഖാലിദ് എന്നിവരുള്‍പ്പെടെ എട്ടുപേര്‍ക്ക് സര്‍വകലാശാല  ഏര്‍പ്പെടുത്തിയ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു. ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം വിളിച്ചു എന്ന് പരാതിയുയര്‍ന്നതിനെ തുടര്‍ന്നാണ് നടപടിയെടുത്തത്.കമ്മീഷന്‍ അന്വേഷണ റിപ്പോര്‍ട്ട് കൈമാറിയതിനെ തുടര്‍ന്നാണ് നടപടി പിന്‍വലിച്ചത്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close