കര്‍ണ്ണാടക ഗവര്‍ണറായി കെ. റോസയ്യ ചുമതലയേറ്റു

കര്‍ണ്ണാടക ഗവര്‍ണറായി കെ. റോസയ്യ ചുമതലയേറ്റു. ഗവര്‍ണറായിരുന്ന എച്ച്. ആര്‍. ഭരദ്വാജിന്റെ കാലാവധി അവസാനിച്ചതിനെ തുടര്‍ന്നാണ് തമിഴ്‌നാട് ഗവര്‍ണറായ റോസയ്യക്ക് കര്‍ണാടകയുടെ അധിക ചുമതല നല്‍കിയത്. ത്രിപുരയില്‍ ദേവാനന്ദ് കൊണ്‍വര്‍ സ്ഥാനമൊഴിഞ്ഞതിനെത്തുടര്‍ന്ന് മിസ്സോറാം ഗവര്‍ണര്‍ വക്കം പുരുഷോത്തമനും അധിക ചുമതല നല്‍കിയിട്ടുണ്ട്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close