കള്ളപ്പണത്തിന്റെ വിവരം ഇന്ത്യക്ക്

swiss bank

സ്വിസ് ബാങ്കില്‍ നിക്ഷേപമുള്ള ഇന്ത്യക്കാരുടെ വിവരങ്ങള്‍ കൈമാറുമെന്ന് സ്വിസ് ബാങ്ക് അറിയിച്ചു. സാധാരണയായി സ്വിസ് ബാങ്ക് നിക്ഷേപകരുടെ പേരുവിവരങ്ങള്‍ പുറത്തു വിടാറില്ല. എന്നാല്‍ ഇന്ത്യയും സ്വിറ്റ്‌സര്‍ലന്‍റും തമ്മിലുള്ള നയതന്ത്ര ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് സ്വിസ് ഗവണ്‍മെന്റിന്റെ പുതിയ തീരുമാനം. സ്വിസ് ബാങ്കില്‍ നിക്ഷേപമുള്ള ഇന്ത്യക്കാരുടെ വിവരങ്ങള്‍ കൈമാറുക എന്നത് ദീര്‍ഘ കാലമായി ഇന്ത്യയുടെ ആവശ്യമായിരുന്നു. അക്കൗണ്ടുള്ളവരുടെ പേരുവിവരങ്ങളും തുകയുമായിരിക്കും വെളിപ്പെടുത്തുക. ഇതിനായുള്ള പട്ടിക തയ്യാറായിട്ടുണ്ട്. ബ്രിട്ടനാണ് ആണ് കള്ളപ്പണ നിക്ഷേപ പട്ടികയില്‍ ഒന്നാം സ്ഥാനത്ത്.

Show More

Related Articles

Close
Close